കുട്ടികള്‍ രണ്ടില്‍ കൂടുതലുണ്ടോ? എങ്കില്‍ സര്‍ക്കാര്‍ ജോലിക്ക് അര്‍ഹരല്ല; രണ്ടിലേറെ കുട്ടികളുള്ളവര്‍ 2021 മുതല്‍ സര്‍ക്കാര്‍ ജോലിക്ക് അര്‍ഹരല്ലെന്ന് മന്ത്രിസഭ
Oct 22, 2019, 13:25 IST
അസം : (www.kvartha.com 22.10.2019) രണ്ടിലേറെ കുട്ടികളുള്ളവര്‍ 2021 ജനുവരി ഒന്നിന് ശേഷം സര്‍ക്കാര്‍ ജോലിക്ക് അര്‍ഹരല്ലെന്ന് അസം മന്ത്രിസഭ. തിങ്കളാഴ്ച വൈകിട്ട് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഇതുസംബന്ധിച്ച മാനദണ്ഡം കര്‍ശനമായി പാലിക്കുകയും നടപ്പാക്കുകയും ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
2017 സെപ്റ്റംബറില്‍ അസം നിയമസഭ, അസമിലെ ജനസഖ്യ, വനിതാ ശാക്തീകരണ നയം പാസാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ സര്‍ക്കാര്‍ ജോലിക്ക് അര്‍ഹരല്ലെന്നും നിലവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായവര്‍ ഈ മാനദണ്ഡം പാലിക്കണമെന്നുമുള്ള തീരുമാനം നടപ്പാക്കാന്‍ തയ്യാറെടുപ്പ് തുടങ്ങി. ഇതോടൊപ്പം സംസ്ഥാനത്തെ ബസ് യാത്രാ നിരക്ക് 25 ശതമാനം വര്‍ധിപ്പിക്കാനും തീരുമാനമായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: From 2021, no govt jobs in Assam for those with more than two kids, News, Cabinet, Children, Assembly, National.
Keywords: From 2021, no govt jobs in Assam for those with more than two kids, News, Cabinet, Children, Assembly, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.