ADVERTISEMENT
ഡെഹ്റാഡൂണ്‍: ഉത്തരാഖണ്ടിലെ വിദ്യാര്‍ഥിനികള്‍ക്ക് സര്‍ക്കാര്‍ വക ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം. സംസ്ഥാന സര്‍ക്കാര്‍ ഇതിനുള്ള അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരാഖണ്ടിലെ 10 ലക്ഷത്തോളം വിദ്യാര്‍ഥിനികള്‍ക്ക് ഇത് ഉപകാരപ്പെടും. സര്‍ക്കാര്‍ ഖജനാവില്‍ 20 ലക്ഷത്തോളം രൂപ കുറവ് വരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
English Summary
Dehra Dun: Girl students in Uttarakhand can now travel free in government buses within the state.
English Summary
Dehra Dun: Girl students in Uttarakhand can now travel free in government buses within the state.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

