ഹൈദരാബാദ്: (www.kvartha.com 18/02/2015) 1.2 കോടിയൂടെ സ്വര്‍ണവുമായി രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നാല് സ്ത്രീകള്‍ പിടിയില്‍. ചൊവ്വാഴ്ചയായിരുന്നു സംഭവം. ദുബായില്‍ നിന്നും ബാങ്കോക്കില്‍ നിന്നും തിരികെ വരികയായിരുന്ന സ്ത്രീകളാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
ചൊവ്വാഴ്ച രാവിലെ ബാങ്കോക്കില്‍ നിന്ന് രാജീവ്ഗാന്ധി അന്താരാഷട്ര വിമാനത്താവളത്തിലെത്തി ചേര്‍ന്ന വിമാനത്തില്‍ നിന്നിറങ്ങിയവരെ പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഒരു സ്ത്രീയുടെ പക്കല്‍ നിന്ന് കാല്‍മുട്ടുകളില്‍ കെട്ടി വച്ച നിലയില്‍ 800 ഗ്രാം തൂക്കമുള്ള സ്വര്‍ണബിസ്‌ക്കറ്റ് കണ്ടെടുത്തത്.
തൊട്ടുപിറകേ ദുബായില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരെ പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പര്‍ദ ധരിച്ചെത്തിയ മൂന്ന് സ്ത്രീകളുടെ വസ്ത്രങ്ങളില്‍ നിന്ന് ബിസ്‌കറ്റ് രൂപത്തില്‍ കടത്താന്‍ 3.2 കിലോ ഗ്രാം സ്വര്‍ണം പിടി കൂടുകയായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു
ഹൈദരാബാദ് സ്വദേശിനികളായ നാലുപേരും അടുത്തിടെയാണ് സന്ദര്‍ശനവിസയില്‍ വിദേശത്തേക്ക് പോയത്. നാല് പേരുടെ പേരിലും കേസ് രജിസ്റ്റര്‍ ചെയ്തു
Also Read: സഅദിയ്യ തേങ്ങുന്നു... എങ്ങും പ്രാര്‍ത്ഥനകള്‍...

Also Read:
Keywords: Women, Smuggling, Gold, Hyderabad, Airport, Dubai, Bangkok, plane, Passenger, Visit, Case, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.