ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഡാര്‍ജലിംഗ്: പാകിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐയുടെ നാലു ചാരന്‍മാരെ ഡാര്‍ജലിംഗ് പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ അഞ്ചുവര്‍ഷമായി ചാരപ്രവര്‍ത്തനം നടത്തി വരുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
സൈന്യത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ഡ്രൈവറാണ് പിടിയിലായവരില്‍ ഒരാള്‍. മറ്റൊരാള്‍ ഖൂര്‍ഖ ജന്‍മുക്തി മോര്‍ച്ചയുടെ നേതാവാണ്. മറ്റ് മൂന്നുപേര്‍ സൈന്യത്തിലെ ഗുമസ്തന്‍മാരാണ്.
കഴിഞ്ഞ ദിവസം ജയ്പൂരില്‍ നിന്നും ഒരു പാക് ചാരനെ പിടികൂടിയിരുന്നു. ഇയാളുടെ അറസ്റ്റിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ പിടിയിലായത്.
Key Words: Darjeeling police,Arrested , ISI operatives, Sukna cantonment , Army driver , Gorkha Janmukti Morcha, Army clerk, B K Sinha , Jaipur

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.