അസമില്‍ നാലു ബംഗ്ലാദേശികള്‍ അറസ്റ്റില്‍

 


ADVERTISEMENT

അസമില്‍ നാലു ബംഗ്ലാദേശികള്‍ അറസ്റ്റില്‍
കരീംഗഞ്ച്: അസമില്‍ നാലു ബംഗ്ലാദേശികള്‍ അറസ്റ്റിലായി. ബദര്‍പൂര്‍ റെയില്‍ വേ സ്‌റ്റേഷനില്‍ ജി.ആര്‍. പിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. മതിയായ രേഖകളില്ലാതെയാണ് ഇവര്‍ ഇന്ത്യയിലെത്തിയത്.

ഇന്‍ഡോബംഗ്ലാദേശ് അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന ട്രെയിനില്‍ യാത്ര ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. ഒരു മാസം മുന്‍പാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. മോട്ടു മിയ (50), തൈതുല്‍ ഹുസൈന്‍ (62), ഫുല്‍ മിയ (70), അബ്ദുര്‍ റഹ്മാന്‍ (85) എന്നിവരാണ് ഗവണ്മെന്റ് റെയില്‍ വേ ഫോഴ്‌സിന്റെ പിടിയിലായത്.

SUMMERY: Karimganj: Four Bangladesh nationals without proper travel documents were arrested by the GRP at Badarpur railway station in Assam's Karimganj district on Wednesday.

Keywords: National, Assam, Bangladesh Nationals, Arrested
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia