ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മൈസൂര്‍: മുന്‍ ആര്‍.എസ്.എസ് നേതാവ് കെ.എസ് സുദര്‍ശനെ മൈസൂരില്‍ കാണാതായതായി പോലീസ്. തന്റെ സഹോദരനെ സന്ദര്‍ശിക്കാനായി മൈസൂരിലെത്തിയതായിരുന്നു 81കാരനായ സുദര്‍ശന്‍. സാധാരണ നടത്താറുള്ള പ്രഭാത സവാരിക്കിറങ്ങിയതാണ് സുദര്‍ശന്‍. പതിവായി സഹായി കൂടെ ഉണ്ടാകാറുണ്ട്.
എന്നാല്‍ വെള്ളിയാഴ്ച അദ്ദേഹം തനിച്ചാണ് പ്രഭാത സവാരിക്കിറങ്ങിയത്. 2000-2009 കാലഘട്ടത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ആയിരുന്നു.
Keywords: Karnataka, National, Missing, RSS Leader, K.S. Sudershan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

