മുന്‍ ജെഎന്‍യു വിദ്യാര്‍ഥി കനയ്യകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; പത്രികാ സമര്‍പ്പണം ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബിന്റെ മാതാവിന്റെ അനുഗ്രഹം വാങ്ങിയ ശേഷം
Apr 10, 2019, 16:57 IST
ADVERTISEMENT
പാട്‌ന:(www.kvartha.com 10/04/2019)മുന്‍ ജെഎന്‍യു വിദ്യാര്‍ഥി കനയ്യകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു, ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബിന്റെ അമ്മയുടെ അനുഗ്രഹം വാങ്ങിയ ശേഷമായിരുന്നു പത്രിക സമര്‍പ്പണം, കനയ്യ കുമാര്‍ ബീഹാറിലെ ബഗുസാറായ് മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ഥിയായണ് മത്സരിക്കുന്നത്. ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബിന്റെ മാതാവ് ഫാത്തിമ നഫീസിന്റെ ആശിര്‍വാദം വാങ്ങിയ ശേഷമാണ് പത്രികാ സമര്‍പ്പണത്തിന് ഇറങ്ങിയത്.
രണ്ട് കിലോ മീറ്ററോളം റാലിയായി നൂറ് കണക്കിന് പ്രവര്‍ത്തകരോടൊപ്പമെത്തിയാണ് കനയ്യ പത്രിക സമര്‍പ്പിച്ചത്. ജിഗ്‌നേഷ് മേവാനി, ഷെഹ്ല റാഷിദ് തുടങ്ങിയവര്‍ കനയ്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മണ്ഡലത്തിലെത്തിയിരുന്നു. പിന്തുണ അറിയിച്ച് ബോളിവുഡ് താരം സ്വര ഭാസ്‌കറും പത്രികാ സമര്‍പ്പണ വേളയിലെ റാലിയില്‍ പങ്കെടുത്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Bihar, National, Election, CPI, Nomination, JNU, Kanayyakumar, Fathima, Najeeb, former JNU student Kanayakumar submitted the nomination paper

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.