Lalit Modi | മുന്‍ ഐപിഎല്‍ ചെയര്മാന് ലളിത് മോദി ആശുപത്രിയില്‍
Jan 14, 2023, 14:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) മുന്‍ ഐപിഎല്‍ ചെയര്മാന് ലളിത് മോദിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡും അതിന് പിന്നാലെയുണ്ടായ ന്യുമോണിയെയും തുടര്‍ന്നാണ് ലളിത് മോദിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മെക്സികോയില്‍ നിന്ന് ലന്‍ഡനിലേക്ക് എയര്‍ ആംബുലന്‍സിന്റെ സഹായത്തോടെ രണ്ട് ഡോക്ടര്‍മാരുടെ അകമ്പടിയോടെയാണ് ലളിത് മോദി എത്തിയത്. നിലവില്‍ എക്സ്റ്റേണല്‍ ഓക്സിജന്‍ സപോര്ടിലാണ് ലളിത് മോദി കഴിയുന്നത്.
തനിക്കൊപ്പം ലന്ഡനിലേക്കെത്തിയ ഡോക്ടര്‍മാരെ പരിചയപ്പെടുത്തികൊണ്ട് ലളിത് മോദി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടിരുന്നു. അവര്‍ ചെയ്ത ത്യാഗങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പോസ്റ്റ്.
Keywords: News,National,India,New Delhi,hospital,Health,Health & Fitness,Treatment, Doctor,instagram,Latest-News,Top-Headlines, Former IPL Chief Lalit Modi Hospitalised, Put On Oxygen Support
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

