കര്‍ണാടകയിലെ ഡാമുകള്‍ തുറന്നു; തമിഴ്നാടും പ്രളയഭീതിയില്‍; ആറ് ജില്ലകള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍; ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു
Aug 11, 2018, 14:32 IST
ADVERTISEMENT
സേലം: (www.kvartha.com 11.08.2018) കര്‍ണാടകയിലെ ഡാമുകള്‍ തുറന്നതോടെ തമിഴ്നാട്ടിലെ ആറ് ജില്ലകള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. കാവേരി നദി കടന്നുപോകുന്ന ജില്ലകളെയാണ് പ്രളയം ബാധിക്കുക. കേന്ദ്ര ജല കമ്മീഷന് നല്കിയ മുന്നറിയിപ്പ് പ്രകാരം തമിഴ്നാട് സര്‍ക്കാര്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
കര്‍ണാടകയിലെ കബനി, കെ ആര് എസ് ഡാമുകളാണ് തുറന്ന് വിട്ടിരിക്കുന്നത്. ഈ ജലം മേട്ടൂര്‍ ഡാമില്‍ ഇന്നെത്തുമെന്നാണ് പ്രതീക്ഷ.
കൃഷ്ണഗിരി, ധര്‍മപുരി, സേലം, ഈറോഡ്, തിരുച്ചിറപ്പിള്ളി, തഞ്ചാവൂര്‍ ജില്ലകളെയാണ് വെള്ളപ്പൊക്കം ബാധിക്കുക. നദിക്കരയിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവര്‍ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറണമെന്ന് ജില്ല കളക്ടര്‍മാര്‍ ഉത്തരവിട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: As the water level in the Mettur Dam stood at 116.85 feet today against its maximum of 120 feet with a storage of 88.53 tmc ft (capacity 93.4 feet), it was expected to surplus soon.
Keywords: National, Tamil nadu, Flood

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.