ഒരു കോടിയിലേറെ വിലമതിക്കുന്ന സ്വര്‍ണവുമായി വിമാനത്താവളത്തില്‍ അഞ്ചുപേര്‍ പിടിയില്‍
                                                 Feb 27, 2022, 16:53 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            ലക് നൗ: (www.kvartha.com 27.02.2022) ഒരു കോടിയിലേറെ വിലമതിക്കുന്ന സ്വര്‍ണവുമായി വിമാനത്താവളത്തില്‍ അഞ്ചുപേര്‍ പിടിയില്‍. 
വെള്ളിയാഴ്ച ലക് നൗ വിമാനത്താവളത്തില്‍ വെച്ചാണ് 1.31 കോടി രൂപയുടെ സ്വര്‍ണവുമായി അഞ്ചുപേരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തത്. പിടിയിലായവരില്‍ ദുബൈയില്‍ നിന്ന് വന്ന മൂന്ന് യാത്രക്കാരും ഉള്‍പെടുന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥന് പറഞ്ഞു.
 
'മുന്‍കൂട്ടിയുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍, കസ്റ്റംസ് സംഘം മൂന്നു പേരെയും തടഞ്ഞുനിര്‍ത്തി പരിശോധന നടത്തുകയും ഇവരില്‍ നിന്നും 3,093 ഗ്രാം തൂക്കമുള്ള സ്വര്‍ണ പേസ്റ്റ് പാകറ്റുകള്‍ കണ്ടെടുക്കുകയും ചെയ്തു. 
 
   ധരിച്ചിരുന്ന ജീന്‍സിന്റെ ബെല്‍റ്റിനുള്ളിലും മറ്റും വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കണ്ടെത്തിയത്. പിടിയിലായ മറ്റ് രണ്ടുപേര്‍ ഇവരില്‍ നിന്നും സ്വര്‍ണം വാങ്ങാനെത്തിയവരായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ തിരിച്ചറിഞ്ഞതായും ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന് പറഞ്ഞു. 
  
തുടര്‍ന്ന് അഞ്ചുപേരെയും കസ്റ്റംസ് നിയമപ്രകാരം അറസ്റ്റ് ചെയ്യുകയും കണ്ടെടുത്ത സ്വര്‍ണം പിടികൂടുകയും ചെയ്തു.
  
 തുടര്‍ന്ന് അഞ്ചുപേരെയും കസ്റ്റംസ് നിയമപ്രകാരം അറസ്റ്റ് ചെയ്യുകയും കണ്ടെടുത്ത സ്വര്‍ണം പിടികൂടുകയും ചെയ്തു.
   Keywords: Five arrested at Lucknow airport with gold worth Rs over 1 crore, News, Gold, Smuggling, Arrested, Airport, Customs, National. 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.