ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഡെല്‍ഹി: (www.kvartha.com 24.10.2014) ഡെല്‍ഹിയില്‍ ശാസ്ത്രി പാര്‍ക്കിനടുത്ത ചേരിയില്‍ വന്‍ അഗ്‌നിബാധ. ദീപാവലി ആഘോഷത്തോടനുബന്ധിച്ച് പടക്കം പൊട്ടിച്ചതാണ് അഗ്നിബാധയ്ക്ക് കാരണം. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സ്ഥലത്ത് 13 ഫയര്‍ എഞ്ചിനുകള്‍ തീ അണയക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്.
ആളപായമുള്ളതായി റിപോര്‍ട്ടുകളില്ല. തീപിടുത്തത്തില്‍ വലിയ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. രാവിലെയുണ്ടായ കാറ്റിനെ തുടര്‍ന്നാണ് തീ പടര്‍ന്നു പിടിച്ചത്. വ്യാഴാഴ്ച രാത്രിയില്‍ ഡെല്‍ഹിയില്‍ ഇരുപത്തിയഞ്ചിടങ്ങളില്‍ തീപിടുത്തം ഉണ്ടായതായതായാണ് റിപോര്‍ട്ട്.

Also Read:
മംഗലാപുരം സ്വദേശി റിയാദില്‍ കൊള്ളസംഘത്തിന്റെ വെടിയേറ്റ് മരിച്ചു
Keywords: Fire incidents reported in Delhi, Diwali Celebration, Wind, Fire Station, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.