പശ്ചിമ ബംഗാള്‍ സെക്രട്ടറിയേറ്റില്‍ വന്‍ തീപിടിത്തം: രക്ഷാപ്രവര്‍ത്തനം തുടരുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്‍ക്കത്ത: (www.kvartha.com 10/04/2015) പശ്ചിമ ബംഗാള്‍ സെക്രട്ടറിയേറ്റില്‍ വന്‍ തീപിടിത്തം. വെള്ളിയാഴ്ച രാവിലെയാണ് കൊല്‍ക്കട്ടയിലെ പുതിയ സെക്രട്ടേറിയറ്റ് കെട്ടിടത്തിലെ എട്ടാമത്തെ നിലയില്‍ തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞ് 20 ഫയര്‍ എഞ്ചിനുകള്‍ സംഭവ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം നടത്തിവരികയാണ്.

പശ്ചിമ ബംഗാള്‍ സെക്രട്ടറിയേറ്റില്‍ വന്‍ തീപിടിത്തം: രക്ഷാപ്രവര്‍ത്തനം തുടരുന്നുദുരന്ത നിവാരണ വകുപ്പിലെ ഉദ്യോഗസ്ഥരും, സി ബി എ സി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി
സ്ഥിതിഗതികള്‍ വിലയിരുത്തി. എന്നാല്‍ കെട്ടിടത്തിനകത്ത് എത്ര പേര്‍ കുടുങ്ങിയിട്ടുണ്ട് എന്ന കാര്യം വ്യക്തമല്ല. തീ മറ്റു കെട്ടിടത്തിലേക്കും വ്യാപിക്കുകയാണ്.

 തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Fire breaks out New Secretariat in Kolkata, West Bengal, Fire, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia