Fire Accident | ഡെല്‍ഹി ആദായ നികുതി ഓഫീസില്‍ തീപ്പിടിത്തം; വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു
May 14, 2024, 17:35 IST
ന്യൂഡെല്‍ഹി: (KVARTHA) ഡെല്‍ഹിയിലെ ആദായ നികുതി ഓഫീസില്‍ തീപ്പിടിത്തം. ഐടിഒ ഏരിയയിലെ ഇന്‍കം ടാക്‌സ് സി ആര്‍ ബില്‍ഡിങിലായിരുന്നു സംഭവമെന്ന് ഡെല്‍ഹി ഫയര്‍ സര്‍വീസസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചെവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അഗ്നിബാധ ഉണ്ടായത്.
പഴയ പൊലീസ് ആസ്ഥാനത്തിന് എതിര്‍വശത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. വൈകുന്നേരം 3.07ന് വിവരമറിയിച്ചുകൊണ്ട് ഫോണ്‍ കോള്‍ ലഭിച്ചതായി അഗ്നിരക്ഷാ സേന അറിയിച്ചു. ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ ഉടന്‍ തന്നെ ആരംഭിച്ചു.
ആളപയാമൊന്നും റിപോര്‍ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം, തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. 20 ഓളം യൂണിറ്റുകള്‍ സ്ഥലത്തെത്തിയിരുന്നു. പൊലീസ് അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. തീപ്പിടിത്തത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിക്കുന്നുണ്ട്.

Keywords: News, National, National-News, Fire Accident, Breaks Out, ITO, Delhi, Fire Tenders, Rushed, Building, Evacuated, Income Tax CR Building, Fire breaks out at ITO in Delhi, fire tenders rushed, building evacuated.Breaking:
— Yuvraj Singh Mann (@yuvnique) May 14, 2024
A fire broke out inside the Income Tax CR Building in ITO area, officials of #Delhi Fire Services said.
"We received a call at 3.07 pm, regarding a fire in the #IncomeTax CR building. We have rushed a total of 21 fire tenders. We have also informed the local police… pic.twitter.com/yGseqsjx7j
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.