അഹമ്മദാബാദിലെ ഫാക്ടറിയില്‍ വന്‍ തീപിടിത്തം

 


ADVERTISEMENT

അഹമ്മദാബാദ്: (www.kvartha.com 24/06/2020) ഗുജറാത്തിലെ അഹമ്മദാബാദില്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഗുജറാത്ത് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മന്റ കോര്‍പറേഷനിലെ ഉണിച്ചാരം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ശുചീകരണ, ആരോഗ്യ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന ഗുജറാത്ത് ഫാക്ടറിയില്‍  തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

അഗ്‌നിശമന സേനയുടെ 31 വാഹനങ്ങളും 125 അഗ്‌നിശമന സേനാംഗങ്ങളും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒമ്പത് വാട്ടര്‍ ടാങ്കുകളും 11 വാട്ടര്‍ ബ്രൗസറുകളും ഒരു സ്‌മോക്ക് എക്‌സ്‌ഹോസ്റ്ററുമാണ് തീയണക്കാനുണ്ടായത്. സമഭവത്തില്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

  അഹമ്മദാബാദിലെ ഫാക്ടറിയില്‍ വന്‍ തീപിടിത്തം

Keywords:  India, National, News, Massive Fire, Ahmedabad, Gujarat, Fire breaks out at factory in Ahmedabad
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia