10 വയസുകാരിയെ പീഡിപ്പിച്ചതിനു 4 ഭാര്യമാരും 23 മക്കളുമുള്ള 53 കാരനെതിരെ കേസ്

 


ADVERTISEMENT

മംഗളൂരു: (www.kvartha.com 30/01/2015) സ്‌കൂള്‍ വിട്ടു മടങ്ങുകയായിരുന്ന 10 വയസുകാരിയെ പ്രലോഭിപ്പിച്ചു കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയതിനു നാലു ഭാര്യമാരും 23 മക്കളുമുള്ള 53 കാരനെതിരെ കേസ്. വിട്ടല്‍ സാലെത്തൂര്‍ കറാജെയിലെ റജബ് എന്നയാള്‍ക്കെതിരെയാണ് വിട്ടല്‍ പോലീസ് കേസെടുത്തത്.

ജനുവരി 23നു ഉച്ചയ്ക്കാണു കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ മാതാവു നല്‍കിയ പരാതിയെ തുടര്‍ന്നാണു പോലീസ് കേസെടുത്തത്. പ്രതിയെ അറസ്റ്റു ചെയ്യാന്‍ സാധിച്ചിട്ടില്ല. പെണ്‍കുട്ടിയെ പീഢിപ്പിച്ച സംഭവത്തില്‍ പരക്കെ പ്രതിഷേധം ഉയരുകയാണ്.
10 വയസുകാരിയെ പീഡിപ്പിച്ചതിനു 4 ഭാര്യമാരും 23 മക്കളുമുള്ള 53 കാരനെതിരെ കേസ്

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords :  Case, Children, Register, Vittal police station, Night, Accused, Complaint, Ten-year-old girl, Student, Molestation.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia