10 വയസുകാരിയെ പീഡിപ്പിച്ചതിനു 4 ഭാര്യമാരും 23 മക്കളുമുള്ള 53 കാരനെതിരെ കേസ്
Jan 30, 2015, 11:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മംഗളൂരു: (www.kvartha.com 30/01/2015) സ്‌കൂള്‍ വിട്ടു മടങ്ങുകയായിരുന്ന 10 വയസുകാരിയെ പ്രലോഭിപ്പിച്ചു കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയതിനു നാലു ഭാര്യമാരും 23 മക്കളുമുള്ള 53 കാരനെതിരെ കേസ്. വിട്ടല്‍ സാലെത്തൂര്‍ കറാജെയിലെ റജബ് എന്നയാള്‍ക്കെതിരെയാണ് വിട്ടല്‍ പോലീസ് കേസെടുത്തത്.
ജനുവരി 23നു ഉച്ചയ്ക്കാണു കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ മാതാവു നല്‍കിയ പരാതിയെ തുടര്‍ന്നാണു പോലീസ് കേസെടുത്തത്. പ്രതിയെ അറസ്റ്റു ചെയ്യാന്‍ സാധിച്ചിട്ടില്ല. പെണ്‍കുട്ടിയെ പീഢിപ്പിച്ച സംഭവത്തില്‍ പരക്കെ പ്രതിഷേധം ഉയരുകയാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.