അ­ച്ഛന്‍ മ­ക­ളെ 10, 000 രൂ­പ­യ്­ക്ക് വി­റ്റു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അ­ച്ഛന്‍ മ­ക­ളെ 10, 000 രൂ­പ­യ്­ക്ക് വി­റ്റു ബൊക്കാ­റോ : അ­ച്ഛന്‍ മ­ക­ളെ 10. 000 രൂ­പ­യ്­ക്ക് വിറ്റു. ജാര്‍­ഖ­ണ്ഡി­ലെ ബൊക്കാറോ വ്യ­വസാ­യ ന­ഗ­രി­യി­ലാ­ണ് സം­ഭവം. ഇ­ത് സം­ബ­ന്ധി­ച്ച് ആ­റു­പേ­രെ പോ­ലീസ് അ­റ­സ്റ്റ് ചെ­യ്­തു.

ബൊക്കാ­റോ­യില്‍ നി­ന്ന് വള­രെ അ­ക­ലെ­യു­ള്ള സ്ഥ­ല­ത്താ­ണ് മക­ളെ വി­റ്റത്. അ­യല്‍­വാ­സി­ക­ളാ­ണ് വിവ­രം പോ­ലീ­സി­ന് കൈ­മാ­റി­യ­ത്. പെണ്‍­കു­ട്ടി­യെ ക­ണ്ടെ­ത്താ­നു­ള്ള ശ്ര­മ­ത്തി­ലാ­ണ് പോ­ലീസ്.

Keywords: Bokaro, Jharkhand, Daughter, Father

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia