മുംബൈ: (www.kvartha.com 15.06.2016) ബോളിവുഡിലെ എക്കാലത്തെയും മഹാനടന്‍ ബിഗ്ബി മരിച്ചതായി വീണ്ടും സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു. 2016ഫെബ്രുവരി 26 നും ഇതേ രീതിയിലുള്ള വ്യാജ വാര്‍ത്തകള്‍
പ്രചരിപ്പിക്കപ്പെട്ടിരുന്നു.
പ്രചരിപ്പിക്കപ്പെട്ടിരുന്നു.
പ്രമുഖ ചാനലായ ഐബിഎല്‍ ലൈവില്‍ അമിതാഭ് ബച്ചന്‍ മരിച്ചതായി വാര്‍ത്ത വന്നു എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ടിവിയില്‍ നിന്നുള്ള സ്‌ക്രീന്‍ ഷോട്ട് എന്ന വ്യാജേനയാണ് ഇത്തവണയും വാര്‍ത്ത പ്രചരിപ്പിക്കുന്നത്.
പലരും നെഞ്ചിടിപ്പോടെയാണ് ഇതേ കുറിച്ചറിയാന്‍ മാധ്യമ ഓഫീസുകളിലേക്ക് വിളിച്ചത്. പലരും ടിവി ചാനലുകള്‍ ഓണ്‍ ചെയ്യുകയും ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളില്‍ വാര്‍ത്ത തിരയുകയും ചെയ്തു.
പലരും നെഞ്ചിടിപ്പോടെയാണ് ഇതേ കുറിച്ചറിയാന്‍ മാധ്യമ ഓഫീസുകളിലേക്ക് വിളിച്ചത്. പലരും ടിവി ചാനലുകള്‍ ഓണ്‍ ചെയ്യുകയും ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളില്‍ വാര്‍ത്ത തിരയുകയും ചെയ്തു.
സംഭവം സത്യമല്ലെന്ന് ബോധ്യമായതോടെയാണ് ഇവരുടെ ശ്വാസം നേരെ വീണത്. നേരത്തെ മലയാളത്തിലെ പ്രമുഖ നടന്‍മാരും നടിമാരും ഉന്നത രാഷ്ട്രീയ നേതാക്കളും മരിച്ചതായും ഫേസ് ബുക്കിലും വാട്‌സ് ആപ്പിലും വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു.
Also Read:
ചിത്താരിയിലെ ഗള്‍ഫ് വ്യാപാരിയുടെ വാഴകളും മരങ്ങളും വെട്ടിനശിപ്പിച്ച നിലയില്‍
Keywords: Fake news spread over Amitabh Bachchan, Mumbai, Bollywood, Social Network, Facebook, Media, Office, Phone call, Channel, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.