മംഗ­ലാ­പുര­ത്ത് ക­ള്ള­നോ­ട്ടു­മാ­യി പി­ടി­യി­ലാ­യ­ മൂ­ന്നം­ഗ സം­ഘ­ത്തില്‍ ര­ണ്ട് ആണ്‍കു­ട്ടി­കളും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മംഗ­ലാ­പുര­ത്ത് ക­ള്ള­നോ­ട്ടു­മാ­യി പി­ടി­യി­ലാ­യ­ മൂ­ന്നം­ഗ സം­ഘ­ത്തില്‍ ര­ണ്ട് ആണ്‍കു­ട്ടി­കളും മം­ഗ­ലാ­പു­രം: 500 രൂ­പ­യു­ടെ 400 ക­ള്ള­നോ­ട്ടു­മാ­യി മൂ­ന്നം­ഗ ­സം­ഘം മം­ഗ­ലാ­പുര­ത്ത് പോ­ലീ­സിന്റെ പി­ടി­യി­ലായി. വെ­ള്ളി­യാ­ഴ്­ച­യാ­ണ് സം­ഭവം. പ­ശ്ചിം­ബം­ഗ­ മാള്‍ഡയി­ലെ നി­ര­ജ്ഞന്‍ ചൗ­ധ­രി (22) മ­റ്റുര­ണ്ട് പ്രാ­യ­പൂര്‍­ത്തി­യാ­കാ­ത്തവര്‍ എ­ന്നി­വ­രാ­ണ് പി­ടി­യി­ലാ­യത്.

അ­ന്യ­സം­സ്ഥാന തൊ­ഴി­ലാ­ളി സം­ഘ­ത്തില്‍­പ്പെ­ട്ടവ­രെ ഉ­പ­യോ­ഗി­ച്ച് കേ­ര­ള­ത്തിലും കര്‍­ണ്ണാ­ട­ക­യി­ലു­മു­ള്ള നിര്‍മ്മാ­ണ മേ­ഖ­ല­ക­ളില്‍ വ്യാ­പ­ക­മാ­യി ക­ള്ള­നോ­ട്ടു­കള്‍ വി­ത­ര­ണം­ചെ­യ്യു­ന്ന മാഫി­യ ത­ഴ­ച്ചു­വ­ള­രു­ന്നു­വെ­ന്ന പ­രാ­തി നി­ല­നില്‍­ക്കേ­യാ­ണ് കു­ട്ടി­ക­ളെ ഉ­പ­യോ­ഗി­ച്ച് ന­ഗ­ര­ങ്ങ­ളില്‍ ക­ള്ള­നോ­ട്ടി­റ­ക്കു­ന്ന സംഘ­ത്തെ പി­ടി­കൂ­ടാന്‍ പോ­ലീ­സി­ന് ക­ഴി­ഞ്ഞത്. നേ­ര­ത്തെ എ­റ­ണാ­കു­ളത്തും തി­രു­വ­ന­ന്ത­പു­രത്തും അ­ന്യ­സംസ്ഥാ­ന കു­ടി­യേറ്റ തൊ­ഴി­ലാ­ളി ക്യാ­മ്പു­ക­ളില്‍ നിന്നും ക­ള്ള­നോ­ട്ടു­കള്‍ പി­ടി­ച്ചെ­ടു­ത്തി­രുന്നു.

Keywords:  Mangalore, West Bengal, Fake currency, Arrest, Police, National
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia