Facebook | മെറ്റയുടെ സമൂഹമാധ്യമ പ്ലാറ്റ് ഫോമുകളായ ഫേസ് ബുകും ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തനരഹിതമായി

 


ന്യൂഡെല്‍ഹി: (KVARTHA) മെറ്റയുടെ സമൂഹമാധ്യമ പ്ലാറ്റ് ഫോമുകളായ ഫേസ് ബുകും ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തനരഹിതമായി. ഉപഭോക്താക്കള്‍ക്ക് അകൗണ്ടുകള്‍ ലോഗ് ഇന്‍ ചെയ്ത് കയറാനാകുന്നില്ല. പുതിയ പോസ്റ്റുകളൊന്നും അകൗണ്ടുകളില്‍ ലോഡ് ആകുന്നുമില്ല.

Facebook | മെറ്റയുടെ സമൂഹമാധ്യമ പ്ലാറ്റ് ഫോമുകളായ ഫേസ് ബുകും ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തനരഹിതമായി

ആഗോളതലത്തില്‍ ഫോണുകളിലും കംപ്യൂടറുകളിലും അകൗണ്ടുകള്‍ ലോഗ് ഔടായി. മെസന്‍ജര്‍, ത്രെഡ്‌സ് എന്നിവയും ലഭ്യമാകുന്നില്ല. ചൊവ്വാഴ്ച രാത്രിയോടെയാണ് തകരാറിലായത്. തകരാറിന് പിന്നിലെ കാരണമെന്താണെന്ന് മെറ്റ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേസമയം, instagramdown,facebookdown എന്നീ ഹാഷ്ടാഗുകള്‍ എക്‌സില്‍ ട്രെന്‍ഡിങ്ങായി.

Keywords: Facebook, Instagram, and Threads face global outage, New Delhi, News, Facebook, Instagram, Face Global Outage, Hashtag, Log Out, Post, Account, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia