ഹിമാചല്‍പ്രദേശില്‍ ഓസ്ട്രേലിയന്‍ യുവതിയെ ഫേസ്ബുക്ക് സുഹൃത്ത് മാനഭംഗപ്പെടുത്തി
May 15, 2012, 13:10 IST
മണാലി: സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഓസ്ട്രേലിയന്‍ യുവതിയെ ഫേസ്ബുക്ക് സുഹൃത്ത് മാനഭംഗപ്പെടുത്തി. ഹിമാചല്‍ പ്രദേശിലെ കുള്ളു ജില്ലയിലെ കാസോളിലാണ് സംഭവം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് സാമ്മി സിദ്ധന എന്ന യുവാവിനെ പോലീസ് തിരയുകയാണ്. ഹോട്ടല്‍ മുറിയില്‍ താമസിച്ചിരുന്ന യുവതിയെ മയക്കുമരുന്ന് കൊടുത്ത് അബോധാവസ്ഥയിലാക്കിയ ശേഷമാണ് മാനഭംഗപ്പെടുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് സാമ്മി സിദ്ധന എന്ന യുവാവിനെ പോലീസ് തിരയുകയാണ്. ഹോട്ടല്‍ മുറിയില്‍ താമസിച്ചിരുന്ന യുവതിയെ മയക്കുമരുന്ന് കൊടുത്ത് അബോധാവസ്ഥയിലാക്കിയ ശേഷമാണ് മാനഭംഗപ്പെടുത്തിയത്.
Keywords: National, Rape, Facebook, Woman
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.