പഴയ 500, 1000 രൂപാ നോട്ടുകള്‍ ബാങ്കുകളില്‍ നിന്നും മാറ്റിയെടുക്കുന്നതിനുള്ള പരിധി 2000 രൂപയായി കുറച്ചു
Nov 17, 2016, 12:15 IST
ന്യൂഡല്‍ഹി: (www.kvartha.com 17.11.2016) കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തുനിന്നും അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകള്‍ ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കുന്നതിനുള്ള പരിധി 2000 രൂപയായി കുറച്ചു. വെള്ളിയാഴ്ച മുതല്‍ തീരുമാനം നിലവില്‍ വരും. നേരത്തെ 4500 രൂപ വരെയായിരുന്നു പരിധി നിശ്ചയിച്ചിരുന്നത്.
അതേസമയം വിവാഹ ആവശ്യങ്ങള്‍ക്ക് 2.5 ലക്ഷം രൂപ വരെ ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കാന്‍ അനുമതി നല്‍കിയതായി കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കര്‍ഷകര്‍ക്ക് ഒരാഴ്ച 25,000 രൂപ വരെ പിന്‍വലിക്കാം. രജിസ്‌ട്രേഷനുള്ള വ്യാപാരികള്‍ക്ക് വ്യാപാര ആവശ്യങ്ങള്‍ക്ക് 50,000 രൂപ വരെയും പിന്‍വലിക്കാം. അതേസമയം, എ.ടി.എമ്മുകളില്‍ നിന്ന് ദിവസം 2500 രൂപ പിന്‍വലിക്കാന്‍ കഴിയും.
Keywords: Exchange limit cut to Rs 2000; help for weddings: 5 points on demonetization, New Delhi, Marriage, Bank, Press meet, ATM, National.

Also Read:
മഹിളാമന്ദിരത്തില്‍ നിന്നും കാണാതായ പെണ്‍കുട്ടിയേയും യുവതിയേയും തൃശൂരില്‍ കണ്ടെത്തി
Keywords: Exchange limit cut to Rs 2000; help for weddings: 5 points on demonetization, New Delhi, Marriage, Bank, Press meet, ATM, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.