അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി മുന്‍ സുപ്രീംകോടതി ജഡ്ജി വി.ആര് കൃഷ്ണയ്യരുടെ കത്ത്. മോഡിക്ക് ജന്മദിനാശംസ നേര്‍ന്നുള്ള കത്തില്‍ മാനുഷിക മൂല്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്ന സോഷ്യലിസ്റ്റാണ് അദ്ദേഹമെന്നും പറയുന്നു.
താന്‍ സോഷ്യലിസ്റ്റാണ്. അതുകൊണ്ടു തന്നെ മറ്റൊരു സോഷ്യലിസ്റ്റായ മോഡിയെ പിന്തുണക്കുന്നു. ആഗോള പ്രതിഛായയുള്ള ദേശീയ മുഖമാണ് മോഡി. രാജ്യത്തെ ദാരിദ്ര്യത്തിന് മോഡിക്ക് അറുതി വരുത്താന്‍ സാധിക്കും. മോഡി പ്രധാനമന്ത്രിയാകാന്‍ ജനം അഗ്രഹിക്കുന്നുവെന്നും അത് യാഥാര്ത്യമാകുമെന്നുമാണ് കത്തിലുള്ളത്. കത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ മോഡിയെ വാനോളം ഉയര്‍ത്തിയാണ് ജസ്റ്റിസ് വി.ആര് കൃഷ്ണയ്യരുടെ കത്ത്.
ഗുജറാത്ത് കലാപം അന്വേഷിക്കാനായി നിയോഗിച്ച സിറ്റിസണ്‍ ട്രൈബ്യൂണലിന് നേതൃത്വം നല്‍കിയത് കൃഷ്ണയ്യറായിരുന്നു. അദ്ദേഹത്തിന്റെ റിപോര്‍ട്ടില്‍ കലാപത്തില്‍ മോഡി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
Keywords: Narendra Modi, Letter, Prime Minister, National, Justice, Justice VR Krishna Iyer, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.