PF Withdrawal | വിവാഹത്തിനായി ഇപിഎഫ്ഒയില്‍ നിന്ന് എളുപ്പത്തില്‍ പണം പിന്‍വലിക്കാം! എന്താണ് ചെയ്യേണ്ടത്, നിബന്ധനകള്‍, വ്യവസ്ഥകള്‍ അറിയാം
Mar 19, 2023, 11:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) പിഎഫ് അക്കൗണ്ട് പരിപാലിക്കുന്ന സ്ഥാപനമായ ഇപിഎഫ്ഒ ആവശ്യമുള്ളപ്പോള്‍ പണം പിന്‍വലിക്കാനുള്ള സൗകര്യം ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസം മുതല്‍ വിവാഹം വരെയുള്ള എല്ലാത്തിനും പണം പിന്‍വലിക്കാം. ജീവനക്കാര്‍ക്കുള്ള റിട്ടയര്‍മെന്റ് സേവിംഗ്സ് പ്ലാനാണ് എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് (EPF). എല്ലാ മാസവും ഒരു നിശ്ചിത തുക കമ്പനി ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്ന് കുറയ്ക്കുകയും പിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. അടിയന്തര സാഹചര്യത്തില്‍ ഈ ഫണ്ടിന്റെ ഒരു ഭാഗം പിന്‍വലിക്കാന്‍ അക്കൗണ്ട് ഉടമയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതിനായി ഓണ്‍ലൈനായും അപേക്ഷിക്കാം. എന്നിരുന്നാലും, നിയമങ്ങള്‍ അനുസരിച്ച്, ഭാഗിക തുക മാത്രമേ പിന്‍വലിക്കാനാകൂ.
ഏതൊരു അംഗത്തിനും മകന്‍/മകള്‍ അല്ലെങ്കില്‍ സഹോദരന്‍/സഹോദരി എന്നിവരുടെ വിവാഹത്തിന് എളുപ്പത്തില്‍ പണം പിന്‍വലിക്കാന്‍ കഴിയുമെന്ന് ഇപിഎഫ്ഒ അടുത്തിടെ ട്വീറ്റിലൂടെ അറിയിച്ചു. പിന്‍വലിക്കുന്ന തുക തുക പലിശ ഉള്‍പ്പെടെ മൊത്തം നിക്ഷേപത്തിന്റെ 50 ശതമാനത്തില്‍ കൂടരുത്. എന്നിരുന്നാലും, ഇതിന് ചില നിബന്ധനകളുണ്ട്, ഇപിഎഫ്ഒയില്‍ കുറഞ്ഞത് ഏഴ് വര്‍ഷത്തെ അംഗത്വം ഉണ്ടായിരിക്കണം. ഇതിന് മുമ്പ്, വിവാഹത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി മൂന്നില്‍ കൂടുതല്‍ തവണ പണം പിന്‍വലിച്ചിരിക്കാനും പാടില്ല.
എങ്ങനെ ഓണ്‍ലൈനായി പിന്‍വലിക്കാം:
1. https://unifiedportalmem(dot)epfindia(dot)gov(dot)in/memberinterface സന്ദര്‍ശിക്കുക
2. ലോഗിന്‍ ചെയ്യുന്നതിനായി UAN നമ്പറും പാസ്വേഡും നല്‍കുക.
3. Online Services ഓപ്ഷനില്‍ ക്ലിക്കുചെയ്യുക.
4. 'Claim (Form-31, 19, 10C & 10D)' തിരഞ്ഞെടുക്കുക.
5. ഇതിനുശേഷം പുതിയ സ്‌ക്രീന്‍ തുറക്കും, അവിടെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിന്റെ അവസാന നാല് അക്കങ്ങള്‍ നല്‍കി ക്ലിക്ക് ചെയ്യുക.
6. ഇതിനുശേഷം സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിടാന്‍ നിങ്ങളോട് ആവശ്യപ്പെടും.
7. ഒപ്പിട്ടത് അപ്ലോഡ് ചെയ്ത ശേഷം ശേഷം ഓണ്‍ലൈന്‍ ക്ലെയിമിലേക്ക് പോകുക.
8. ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ ചില ഓപ്ഷനുകള്‍ ദൃശ്യമാകും.
9. നിങ്ങള്‍ പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന തുക നല്‍കി ചെക്കിന്റെ സ്‌കാന്‍ ചെയ്ത കോപ്പി അറ്റാച്ചുചെയ്യുക.
10. ഇതിനുശേഷം നിങ്ങളുടെ വിലാസം നല്‍കി ആധാര്‍ OTP യില്‍ ക്ലിക്ക് ചെയ്യുക.
11. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒരു OTP വരും, അത് നല്‍കി ക്ലെയിമില്‍ ക്ലിക്ക് ചെയ്യുക.
12. അപേക്ഷ നിങ്ങളുടെ തൊഴിലുടമ അംഗീകരിച്ചതിന് ശേഷം, പണം അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.

Keywords: Latest-News, National, Top-Headlines, New Delhi, Government-of-India, Online, Wedding, Marriage, Job, Workers, EPF, Employees' Provident Fund Organisation, EPF Withdrawal Process Online.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.