Bank strike | ബാങ്ക് സമരത്തില്‍ നിന്നും ജീവനക്കാര്‍ പിന്‍മാറി; തിങ്കളും ചൊവ്വയും തുറന്നുപ്രവര്‍ത്തിക്കും; 31 ന് വീണ്ടും ചര്‍ച

 


മുംബൈ: (www.kvartha.com) ബാങ്ക് സമരത്തില്‍ നിന്നും ജീവനക്കാര്‍ പിന്‍മാറി. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടത്താനിരുന്ന സമരം മാറ്റിവെച്ചു. ഈ മാസം 31 ന് വീണ്ടും ചര്‍ച നടത്താനും ധാരണയായി. ജീവനക്കാരുടെ യൂനിയനുകള്‍ മുംബൈയില്‍ ചീഫ് ലേബര്‍ കമീഷണറുമായി നടത്തിയ ചര്‍ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം. ശമ്പള, പെന്‍ഷന്‍ ആനുകൂല്യങ്ങളില്‍ കാലാനുസൃതമായ വര്‍ധനവാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.

Bank strike | ബാങ്ക് സമരത്തില്‍ നിന്നും ജീവനക്കാര്‍ പിന്‍മാറി; തിങ്കളും ചൊവ്വയും തുറന്നുപ്രവര്‍ത്തിക്കും; 31 ന് വീണ്ടും ചര്‍ച

അടുത്തടുത്ത നാലു ദിവസങ്ങളില്‍ ബാങ്ക് അവധി ആയിരിക്കുമെന്നതിനാല്‍ പൊതുജനങ്ങള്‍ വലിയ ആശങ്കയിലായിരുന്നു. എന്നാല്‍ സമരത്തില്‍ നിന്നും ജീവനക്കാര്‍ പിന്‍മാറിയതോടെ ആശങ്ക ഇല്ലാതായി.

Keywords: Employees withdraw from bank strike, Mumbai, News, Bank, Strike, Meeting, Pension, Salary, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia