History | ഉയിര്‍പ്പോര്‍മയില്‍ ഈസ്റ്റര്‍: ചരിത്രം, പ്രാധാന്യം അറിയാം
Apr 4, 2023, 19:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) യേശുക്രിസ്തുവിന്റെ പുനരുഥാനത്തെ ആഘോഷിക്കുന്ന ക്രിസ്ത്യന്‍ ആഘോഷമാണ് ഈസ്റ്റര്‍. റോമാക്കാര്‍ യേശുവിനെ കുരിശിലേറ്റിയതിന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈസ്റ്റര്‍. ദുഃഖവെള്ളിയാഴ്ച കുരിശിലേറ്റിയ യേശു ഞായറാഴ്ച ഉയര്‍ത്തിയെഴുന്നേറ്റുവെന്നാണ് വിശ്വാസം. ഈ അവസരത്തില്‍, ക്രിസ്ത്യാനികള്‍ യേശുക്രിസ്തുവിന്റെ പീഡാനുഭവത്തെ അനുസ്മരിക്കാനും അതില്‍ പങ്കുചേരാനും ഒത്തുകൂടുന്നു. റോമന്‍ ചക്രവര്‍ത്തിയായ പോണ്ടിയസ് പീലാത്തോസാണ് യേശുവിനെ വധശിക്ഷയ്ക്ക് വിധിച്ചു കുരിശിലേറ്റിയത്.
എ ഡി രണ്ടാം നൂറ്റാണ്ടില്‍ ഏഷ്യാമൈനറിലാണ് ആദ്യമായി ഈസ്റ്റര്‍ ആഘോഷം നടന്നതെന്നാണ് പറയുന്നത്. നാലാം നൂറ്റാണ്ടോടെ, ഈസ്റ്റര്‍ ഒരു സ്ഥാപിത ക്രിസ്ത്യന്‍ അവധിയായി മാറി, അത് റോമന്‍ സാമ്രാജ്യത്തിലുടനീളം ആഘോഷിക്കപ്പെട്ടു. നൂറ്റാണ്ടുകളായി, ഈസ്റ്റര്‍ ആഘോഷത്തെ ചുറ്റിപ്പറ്റി വിവിധ ആചാരങ്ങളും പാരമ്പര്യങ്ങളും രൂപപ്പെട്ടിട്ടുണ്ട്.
ഈസ്റ്റര്‍ എപ്പോഴും പെസഹാ പൗര്‍ണമിക്ക് ശേഷമുള്ള ആദ്യ ഞായറാഴ്ചയാണ് വരുന്നത്. ഇത് വടക്കന്‍ അര്‍ദ്ധഗോളത്തിലെ വസന്തത്തിന്റെ തുടക്കത്തെയും സൂചിപ്പിക്കുന്നു. യേശുക്രിസ്തുവിന്റെ പുനരുഥാനത്തെ അനുസ്മരിക്കുന്ന ഈസ്റ്റര്‍ വിശുദ്ധ വാരത്തിന്റെ അവസാന ദിവസമാണ്. ക്രിസ്ത്യാനികള്‍ ഈസ്റ്റര്‍ വളരെ ആഡംബരത്തോടെയും ആവേശത്തോടെയും ആഘോഷിക്കുന്നു. യേശുക്രിസ്തു ചെയ്ത ത്യാഗങ്ങളെ ഓര്‍മിപ്പിക്കാനാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഈ ദിവസം, മിക്ക ക്രിസ്ത്യാനികളും പള്ളിയില്‍ പോയി പ്രാര്‍ഥിക്കുന്നു. നല്ല ഭക്ഷണങ്ങള്‍ വിളമ്പുന്നു. സമ്മാനങ്ങള്‍ കൈമാറുന്നു.

Keywords: Easter, News, National, Top-Headlines, New Delhi, Religion, Jesus Christ, History, Celebration, Easter: History, Significance And All You Need To Know.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.