മദ്യലഹരിയില്‍ സഹോദരങ്ങള്‍ ഏറ്റുമുട്ടി; ഒരാള്‍ കൊല്ലപ്പെ­ട്ടു

 


മദ്യലഹരിയില്‍ സഹോദരങ്ങള്‍ ഏറ്റുമുട്ടി; ഒരാള്‍ കൊല്ലപ്പെ­ട്ടു
മദ്യലഹരിയില്‍ സഹോദരങ്ങള്‍ ഏറ്റുമുട്ടി; ഒരാള്‍ കൊല്ലപ്പെ­ട്ടു

മം­ഗ­ലാ­പുരം: മ­ദ്യ­ല­ഹ­രി­യില്‍ സ­ഹോ­ദ­ര­ങ്ങ­ള്‍ ത­മ്മില്‍ ഏ­റ്റു­മു­ട്ടി­യ­തി­നെ­തു­ടര്‍­ന്ന് ഒ­രാള്‍­കൊല്ല­പ്പെട്ടു. മം­ഗ­ലാ­പു­രം ബോ­ളൂ­രില്‍ തി­ങ്ക­ളാഴ്­ച രാ­ത്രി­യാ­ണ് സം­ഭവം. വി­ശ്വ­നാ­ഥന്‍ എ­ന്ന ബ­ലേക്ക­രി വി­ശ്വ­നാ­ഥ് ആ­ണ് മ­രി­ച്ചത്. ഇ­യാള്‍ സെന്‍­ട്രല്‍ മാര്‍­ക്ക­റ്റി­ലെ പ­ഴ­ക്ക­ട­യി­ലെ വ്യാ­പാ­രി­യാ­ണ്.

ഇ­ള­യ­ സ­ഹോ­ദ­രന്‍ ര­ത്തു എ­ന്ന ര­ത്ത­നാ­ണ് വി­ശ്വ­നാഥ­നെ മ­ദ്യ­ല­ഹ­രി­യില്‍ ഏ­റ്റു­മു­ട്ട­ലു­ണ്ടാ­യ­പ്പോള്‍ കൊ­ല­പ്പെ­ടു­ത്തി­യ­ത്. ഗു­ണ്ടാ­സം­ഘ­ത്തില്‍­പ്പെ­ട്ട­യാ­ളാ­ണ് ര­ത്തന്‍. ബര്‍­ക്കേ പോ­ലീ­സ് എസ്.ഐ. പൂ­വ­പ്പ സ്ഥ­ല­ത്തെ­ത്തി പ്ര­തിയെ അ­റ­സ്റ്റു­ചെ­യ്­ത് അ­ന്വേഷ­ണം ആ­രം­ഭിച്ചു.

Keywords:  Murder, Mangalore, Clash, Police, Arrest, Drunkard, National, Ratan, Balekari Vishwanath
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia