എല്ലാവരും പറക്കുന്നു; ഒരു വര്‍ഷം കൊണ്ട് 673.83 ലക്ഷം വിമാനയാത്രക്കാര്‍

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 20/01/2015) 2014 ജനുവരി മുതല്‍ ഡിസംബര്‍ വരെ ആഭ്യന്തര വിമാനസര്‍വീസുകളില്‍ 673.83 ലക്ഷം പേര്‍ യാത്ര ചെയ്തു. 2013ല്‍ ഇതേ കാലയളവിലെ 614.26 ലക്ഷം യാത്രികരുമായിതാരതമ്യപ്പെടുത്തുമ്പോള്‍ 9.7 ശതമാനത്തിന്റെ വര്‍ദ്ധനവാണിത്.

2014 ജനുവരി മുതല്‍ ഡിസംബര്‍ വരെ എയര്‍ ഇന്ത്യ 124.25 ലക്ഷം ആഭ്യന്തര വിമാന യാത്രികരുമായി സര്‍വീസ് നടത്തിയപ്പോള്‍ സ്വകാര്യ കമ്പനികള്‍ 549.58 ലക്ഷം ആഭ്യന്തര യാത്രികര്‍ക്ക് സേവനം നല്‍കി. എയര്‍ ഇന്ത്യയുടെവിപണി വിഹിതം 18.4 ശതമാനവും സ്വകാര്യ വിമാനക്കമ്പനികളുടേത് 81.6 ശതമാനവുമാണ്.
എല്ലാവരും പറക്കുന്നു; ഒരു വര്‍ഷം കൊണ്ട് 673.83 ലക്ഷം വിമാനയാത്രക്കാര്‍

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Air service, Passengers, Increase, Percentage, January, International.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia