മുംബൈ: (www.kvartha.com 13.08.2015) കുട്ടിക്കുപ്പായമിട്ട് വിവാദത്തിലായ ആള്‍ദൈവം രാധേ മാ വീണ്ടും വിവാദത്തില്‍. ബോളിവുഡ് നടിയും സീരിയല്‍ താരവുമായ ഡോളി ബിന്ദ്രയാണ് ഇപ്പോള്‍ രാധേ മായ്‌ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.
രാധേ മായുടെ വലിയ ഭക്തയായിരുന്നു താരം. എന്നാല്‍ അടുത്തിടെ ആ ബന്ധത്തിന് എന്തോ കാരണത്താല്‍ ഉടക്ക് സംഭവിക്കുകയുണ്ടായി. ഇപ്പോള്‍ തന്റെ ആരാധനാപാത്രത്തിനെതിരെ
മുംബൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് താരം.
തനിയ്ക്ക് രാധേ മായുടെ ഭാഗത്ത് നിന്നും വധഭീഷണിയുണ്ടെന്നാണ് ബിന്ദ്ര പരാതിയില്‍ പറയുന്നത്. ബിഗ് ബോസിലൂടെ പ്രശസ്തി നേടിയ ഡോളി ബിന്ദ്രയ്ക്ക് ഫോണിലൂടെയാണ് ആള്‍ദൈവത്തിന്റെ വധഭീഷണി. ഇക്കാര്യത്തില്‍ താന്‍ രാധേ മാ, എംഎം ഗുപ്ത, ആശ്രമത്തിലെ ഭക്തര്‍ തുടങ്ങിയവരെ താന്‍ സംശയിക്കുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബോളിവുഡ് താരങ്ങളില്‍ പലരും രാധേ മായുടെ ആരാധകരാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ആള്‍ദൈവത്തിന് പരസ്യ പിന്തുണ നല്‍കാന്‍ അധികം ആരും തയ്യാറാകുന്നില്ല.
Also Read:
ബസ് ഡ്രൈവര്‍മാര്‍ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരത്തില്‍; സ്‌കൂളിന് അവധിനല്‍കി
Keywords: Dolly Bindra alleges threat to life, files complaint against Radhe Maa, Bollywood, Actress, Complaint, Mumbai, Police, Phone call, Life Threat, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.