ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ : താനെ ദിവാ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇരുപത്തിനാലുകാരിയായ യുവതിയെ ഡോക്ടര്‍ ബോധംകെടുത്തിയശേഷം പീഡിപ്പിച്ചതായി പരാതി. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു.
അബോധാവസ്ഥയിലാക്കുന്ന മരുന്നിന്റെ അളവ് കൂട്ടിനല്‍കി യുവതിയെ മയക്കിക്കിടത്തിയാണ് പീഡിപ്പിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ 24 ന് രാത്രിയാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ ഡോക്ടര്‍ പീഡിപ്പിച്ചത്. ഡോക്ടര്‍ വില്യം ജേക്കബിനെതിരെ താനെ മുമ്പ്ര പോലീസ്
ഐ.പി.സി സെക്ഷന്‍ 376 ,328 201 എന്നീ വകുപ്പുകള്‍ പ്രകാരംമാണ് കേസെടുത്തത്.

Keywords: Treatment, Youth, Doctor, Mumbai, Rape, Complaint, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.