Expelled | നടി ഖുശ്ബു സുന്ദറിനെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം; ഡിഎംകെ വക്താവ് ശിവാജി കൃഷ്ണമൂര്‍തിയെ പാര്‍ടിയില്‍നിന്ന് പുറത്താക്കി
Jun 18, 2023, 20:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com) സിനിമാ താരവും ദേശീയ വനിതാ കമിഷന്‍ അംഗവുമായ ഖുശ്ബു സുന്ദറിനെ അപമാനിച്ചെന്ന സംഭവത്തില്‍ ഡിഎംകെ വക്താവ് ശിവാജി കൃഷ്ണമൂര്‍തിയെ പാര്‍ടിയില്‍നിന്ന് പുറത്താക്കി. എല്ലാ പദവികളില്‍നിന്നും ശിവാജി കൃഷ്ണമൂര്‍തിയെ നീക്കിയതായി ജെനറല്‍ സെക്രടറി ദുരൈമുരുകന്‍ അറിയിച്ചു. ഖുശ്ബുവിനെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്നാണ് ശിവാജിക്കെതിരായ നടപടി.
സംഭവത്തില്‍ ശിവാജിക്കെതിരെ കൊടുങ്ങയൂര്‍ പൊലീസ് കേസെടുത്തു. ഗവര്‍ണര്‍ക്കെതിരായ പരാമര്‍ശത്തിന് ജനുവരിയില്‍ ശിവാജിയെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ മാപ്പ് പറഞ്ഞതിനെ തുടര്‍ന്ന് അടുത്തിടെയാണ് തിരിച്ചെടുത്തത്.
ശിവാജിയുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയ ഖുശ്ബു, മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനയായി.
'ഡിഎംകെ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തുന്നവരുടെ താവളമായി മാറിയെന്ന് ഖുശ്ബു പ്രതികരിച്ചു. പതിവായി അവഹേളനം നടത്തുന്നയാളാണ് ശിവാജി. ഇത്തരത്തിലുള്ള നിരവധി ആളുകളാണ് ഡിഎംകെയിലുള്ളത്. സ്ത്രീകളെ അവഹേളിച്ച് സംസാരിക്കുന്നവര്‍ക്കാണ് ഡിഎംകെ അവസരങ്ങള്‍ നല്‍കുന്നത്'-എന്നും ഖുശ്ബു പ്രതികരിച്ചു.
Keywords: DMK leader expelled, arrested for 'derogatory' remarks against BJP's Khushbu Sundar, TN governor, Chennai, News, Politics, BJP, DMK, Leader Expelled, Arrested, Khushbu Sundar, TN governor, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.