മുങ്ങിയ കപ്പലില്‍ പൊങ്ങി നില്‍ക്കുന്ന കപ്പിത്താന്‍; ഒരേയൊരു ഡികെ; കോണ്‍ഗ്രസ് നേതാവിന്റെ തിരിച്ചുവരവ് ആഘോഷമാക്കി ബംഗളൂരു
Oct 26, 2019, 20:56 IST
ബംഗളൂരു: (www.kvartha.com 26.10.2019) കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ തിരിച്ചുവരവ് ആഘോഷമാക്കി ബംഗളൂരു. സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഡികെയെ തിരിച്ചുവരവില്‍ നൂറുകണക്കിനാളുകളാണ് വരവേറ്റത്. ബൊക്കകള്‍ സമ്മാനിച്ചും പ്ലാക്കാര്‍ഡുകള്‍ ഏന്തിയുമാണ് നിരവധി പ്രവര്‍ത്തകര്‍ ബംഗളൂരു വിമാനത്താവളത്തിന് പുറത്ത് ആഘോഷപ്രകടനം നടത്തിയത്.
മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും സ്വീകരണത്തിന് വിമാനത്താവളത്തില്‍ എത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ കെപിസിസി ആസ്ഥാനത്തേക്ക് ആനയിച്ചുകൊണ്ടുപോയി.
സെപ്റ്റംബര്‍ മൂന്നിനാണ് ശിവകുമാറിനെ ഡല്‍ഹിയില്‍ വച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. 50 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ചൊവ്വാഴ്ചയാണ് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കര്‍ണ്ണാടകയിലെ ബിജെപിയുടെ കുതിരക്കച്ചവടത്തിന് പലപ്പോഴും വിലങ്ങുുതീര്‍ത്ത ഡികെയെ പക തീര്‍ക്കാനാണ് അറസ്റ്റ് ചെയ്തതെന്ന് ആരോപണമുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Bangalore, News, Congress, Politics, Leader, DK Shivakumar, DK Shivakumar arrives to a rousing welcome in Bengaluru

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.