തമിഴ്‌നാട് ഇന്റലിജന്‍സ് ഡിഐജി മാണിക്യവേലിനെ മാറ്റി

 


ADVERTISEMENT

തമിഴ്‌നാട് ഇന്റലിജന്‍സ് ഡിഐജി മാണിക്യവേലിനെ മാറ്റി
ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാട്ടില്‍ മലയാളികള്‍ക്കെതിരേ ആക്രമണമുണ്ടായ സാഹചര്യത്തില്‍ തമിഴ്‌നാട് ഇന്റലിജന്‍സ് ഡിഐജി മാണിക്യവേലിനെ മാറ്റി. ആക്രമണം ഉണ്ടാകുമെന്നു മുന്‍കൂട്ടി അറിയിക്കാത്തതിനെ തുടര്‍ന്നാണു നടപടി. അക്രമങ്ങള്‍ ഇന്റലിജന്‍സ് വീഴ്ചയാണെന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. മലയാളികള്‍ക്കെതിരെയുളള അക്രമം ഒഴിവാക്കാന്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കി.

Keywords: Mullaperiyar, National, Tamilnadu, Chennai,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia