വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കരുതെന്ന് ധോണിയോട് ഗായിക ലതാ മങ്കേഷ്‌കര്‍

 


ADVERTISEMENT

ന്യൂഡല്‍ഹി:(www.kvartha.com 11/07/2019) ധോണി വിരമിക്കരുതെന്ന നിര്‍ദേശവുമായി പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കര്‍. വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കരുതെന്ന് ധോണിയോട് അവര്‍ ആവശ്യപ്പെട്ടു. ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ അവസാന ഓവറുകള്‍ വരെ ധോണി സിംഗിള്‍ എടുത്തുവെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ലതാ മങ്കേഷ്‌കറിന്റെ പ്രതികരണം.

വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കരുതെന്ന് ധോണിയോട് ഗായിക ലതാ മങ്കേഷ്‌കര്‍

'നിങ്ങള്‍ വിരമിക്കാന്‍ പോവുകയാണെന്ന വാര്‍ത്ത ഞാന്‍ കേട്ടു. നിങ്ങള്‍ അത് ചെയ്യരുത്. ഈ രാജ്യത്തിന് നിങ്ങളെ ആവശ്യമാണ്. ദയവായി വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കരുതെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്' ലതാ മങ്കേഷ്‌കര്‍ ട്വീറ്റ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Dhoni, desh ko aapke khel ki zaroorat hai. Lata Mangeshkar asks MS to not retire with moving post 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia