Red Card | സൂപര്‍ താരങ്ങളായ ധനുഷ്, വിശാല്‍, ചിമ്പു, അഥര്‍വ എന്നീ താരങ്ങള്‍ക്ക് തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വിലക്ക്

 


ADVERTISEMENT

ചെന്നൈ: (www.kvartha.com) തമിഴ് സൂപര്‍ താരങ്ങളായ ധനുഷ്, വിശാല്‍, ചിമ്പു, അഥര്‍വ എന്നീ താരങ്ങള്‍ക്ക് തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വിലക്ക് (Read Card). നേരത്തേയും നിരവധി പരാതികള്‍ ഈ താരങ്ങള്‍ക്കെതിരെ പ്രൊഡ്യൂസര്‍മാര്‍ ഉയര്‍ത്തിയരുന്നു.

നിര്‍മാതാവ് മൈകിള്‍ രായപ്പനുമായുള്ള തര്‍ക്കം അനിശ്ചിതമായി തുടരുന്നതാണു ചിമ്പുവിന്റെ വിലക്കിന് കാരണം. നിര്‍മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റായിരിക്കെ, യൂനിയന്റെ പണം കൈകാര്യം ചെയ്തതില്‍ വന്ന വീഴ്ചയുടെ പേരിലാണ് വിശാലിന് വിലക്ക്.
Red Card | സൂപര്‍ താരങ്ങളായ ധനുഷ്, വിശാല്‍, ചിമ്പു, അഥര്‍വ എന്നീ താരങ്ങള്‍ക്ക് തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വിലക്ക്

80 ശതമാനം ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ ഷൂടിങ്ങിന് എത്താതിരുന്നതിനെ തുടര്‍ന്ന് നിര്‍മാതാവിന് നഷ്ടമുണ്ടാക്കിയെന്നതാണു ധനുഷിനെതിരെയുള്ള പരാതി. നിര്‍മാതാവ് മതിയഴകന്‍ നല്‍കിയ പരാതിയിലാണ് നടന്‍ അഥര്‍വയെ വിലക്കിയത്.
Aster_MIMS

Keywords: Dhanush, Silambarasan STR, Vishal get red card from Tamil Producers Association: Heare's Why?, Chennai, News, Complaint, Read Card, Producers Association, Shouting, Producers, Actors, National News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia