Jobs | ഉദ്യോഗാര്‍ഥികള്‍ക്ക് മികച്ച അവസരം: ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍ കോര്‍പ്പറേഷനില്‍ വന്‍ ഒഴിവുകള്‍; എക്സിക്യൂട്ടീവ്, ജൂനിയര്‍ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം; കൂടുതല്‍ അറിയാം
May 18, 2023, 11:08 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (DFCCIL) 535 എക്സിക്യൂട്ടീവ്, ജൂനിയര്‍ എക്സിക്യൂട്ടീവുകള്‍ക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം ഉടന്‍ പുറത്തിറക്കും. കമ്പനി ഇക്കാര്യം സംബന്ധിച്ച് ഹ്രസ്വ അറിയിപ്പ് പുറത്തിറക്കി. കേന്ദ്ര സര്‍ക്കാര്‍ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍/യൂണിവേഴ്സിറ്റികളില്‍ നിന്ന് എന്‍ജിനീയറിംഗ് ബിരുദമോ തത്തുല്യമോ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
അറിയിപ്പ് പ്രകാരം, അപേക്ഷാ പ്രക്രിയ മെയ് 20-ന് ആരംഭിച്ച് ജൂണ്‍ 19-ന് അവസാനിക്കും, അപേക്ഷകര്‍ക്ക് ഒഴിവുകളിലേക്ക് ഔദ്യോഗിക വെബ്സൈറ്റ് https://dfccildot)com സന്ദര്‍ശിച്ച് അപേക്ഷിക്കാം. വിശദമായ വിവരങ്ങള്‍ക്ക്, ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് അറിയിപ്പ് പരിശോധിക്കാവുന്നതാണ്. അപേക്ഷയ്ക്കുള്ള ലിങ്ക് 2023 മെയ് 20-ന് സജീവമാക്കും.
ഒഴിവ് വിശദാംശങ്ങള്‍
എക്‌സിക്യൂട്ടീവ് (സിവില്‍) - 50
എക്‌സിക്യൂട്ടീവ് (ഇലക്ട്രിക്കല്‍) - 30
എക്‌സിക്യൂട്ടീവ് (ഓപറേഷന്‍ഡ് ആന്‍ഡ് ബിസിനസ് ഡെവലപ്‌മെന്റ്) - 235
എക്‌സിക്യൂട്ടീവ് (ഫിനാന്‍സ്) - 14
എക്‌സിക്യൂട്ടീവ് (ഹ്യൂമന്‍ റിസോഴ്‌സ്) - 19
എക്‌സിക്യൂട്ടീവ് (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി) - 6
ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഇലക്ട്രിക്കല്‍) - 24
ജൂനിയര്‍ എക്‌സിക്യൂട്ടീവ് (സിഗ്‌നല്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍) - 148
ജൂനിയര്‍ എക്‌സിക്യൂട്ടീവ് (മെക്കാനിക്കല്‍) - 9
ആകെ - 535

Keywords: Malayalam News, Jobs, DFCCIL Recruitment, National News, Delhi News, DFCCIL recruitment 2023 Notification: Apply Onlive for 535 Executive and Junior Executive vacancies.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.