ന്യൂഡല്‍ഹി: ഇന്ത്യാവിഷന്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട് നടന്നതായുള്ള പരാതിയെ തുടര്‍ന്ന് അണ്ണാ ഹസാരെ സംഘത്തിലെ പ്രമുഖയായ കിരണ്‍ ബേദിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം. കിരണ്‍ ബേദിയുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയാണ് ഇന്ത്യാവിഷന്‍ ഫൗണ്ടേഷന്‍. ഡല്‍ഹി ഹൈക്കോടതിയാണ് പോലീസിന് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി 24 മണിക്കൂറിനകം കേസ് രജിസ്റ്റര്‍ ചെയ്യാനാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
English Summary
New Delhi: A Delhi court today ordered registration of FIR against former IPS officer Kiran Bedi for allegedly cheating and misappropriating funds in collusion with foreign companies and other foundations.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.