SWISS-TOWER 24/07/2023

ഡല്‍ഹി തെരഞ്ഞെടുപ്പ്: ആം ആദ്മി പാര്‍ട്ടി തന്നെ ഭരണം തുടരുമെന്ന് എക്‌സിറ്റ് പോള്‍

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 08.02.2020) ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് പോളിംഗ് അവസാനിച്ചു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. ആം ആദ്മി പാര്‍ട്ടി തന്നെ ഭരണം തുടരുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. കോണ്‍ഗ്രസ് ഒരു സീറ്റ് മാത്രമേ പരമാവധി നേടൂ എന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം.

ഡല്‍ഹി തെരഞ്ഞെടുപ്പ്: ആം ആദ്മി പാര്‍ട്ടി തന്നെ ഭരണം തുടരുമെന്ന് എക്‌സിറ്റ് പോള്‍

ടൈസ് ഓഫ് ഇന്ത്യ എക്‌സിറ്റ് പോള്‍ 

ആം ആദ്മി പാര്‍ട്ടി - 51 
ബി ജെ പി - 18
കോണ്‍ഗ്രസ് - 0-1 


റിപ്പബ്ലിക് ടി വി-ജന്‍ കി ബാത്ത് 

ആം ആദ്മി പാര്‍ട്ടി - 48-61 
ബി ജെ പി - 9-21  
കോണ്‍ഗ്രസ് - 0-1


എബിപി സി വോട്ടര്‍ 

ആം ആദ്മി പാര്‍ട്ടി - 49-63 
ബി ജെ പി - 5-19
കോണ്‍ഗ്രസ് - 0-4 


ടൈംസ് നൗ

ആം ആദ്മി പാര്‍ട്ടി - 44
ബി ജെ പി - 26 
കോണ്‍ഗ്രസ് - 0 

2015ല്‍ 70 സീറ്റ് നേടിയാണ് ആം ആദ്മി പാര്‍ട്ടി ഭരണം പിടിച്ചെടുത്തത്. ബി ജെ പിക്ക് മൂന്ന് സീറ്റ് മാത്രമായിരുന്നു ലഭിച്ചത്. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല. ഈ ഇലക്ഷനില്‍ ബി ജെ പി 45 സീറ്റ് നേടുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു 

Keywords:   National, News, New Delhi, Election, Assembly Election, AAP, BJP, Congress, polling, EXIT-POLL, Trending, Delhi Sssembly Election exit poll results 2020.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia