സ്ഥാനാര്‍ഥികള്‍ ആശ്രിതരുടെ സ്വത്തും കൂടി വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി
Feb 16, 2018, 12:35 IST
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 16.02.2018) തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ ആശ്രിതരുടെ സ്വത്തും കൂടി വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി. ഇതിന് വേണ്ട ഭേദഗതികള്‍ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
ഒരു എന്‍ജിഒ നല്കിയ ഹര്‍ജി പരിഗണിച്ച് ജസ്റ്റീസുമായ ജെ ചെലമേശ്വര്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവരങ്ങിയ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.
Keywords: India, National, News, Supreme Court of India, New Delhi, Declare sources of your and family's income, SC tells candidates

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.