Conflict | ഛത്തീസ് ഗഡിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; നിരവധി മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
Updated: Oct 4, 2024, 22:00 IST

Representational image generated by Gemini AI
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സംഭവം ഛത്തീസ് ഗഡിലെ നാരായൺപൂരിൽ.
● സുരക്ഷാ സേന നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു.
റായ്പൂർ: (KVARTHA) ഛത്തീസ് ഗഡിലെ നാരായൺപൂർ ജില്ലയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ നിരവധി മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സംഭവസ്ഥലത്ത് നിന്ന് 23 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
പ്രാദേശിക മാധ്യമങ്ങൾ 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, സുരക്ഷാ സേന ഇത് സ്ഥിരീകരിച്ചിട്ടില്ല. ഏറ്റുമുട്ടലിൽ നിരവധി ആയുധങ്ങളും മാവോയിസ്റ്റുകളുടെ മറ്റ് സാധനങ്ങളും സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്.

#Chhattisgarh #MaoistEncounter #India #SecurityForces #Naxal #Bastar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.