ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കഴിഞ്ഞ ദിവസം രാത്രിയാണ് പെണ്‍കുട്ടിയെ ഗംഗയിലേക്ക് വലിച്ചെറിഞ്ഞത്. രക്ഷാബന്ധന് മഹോത്സവത്തില്‍ പങ്കെടുക്കാനാണെന്ന വ്യാജേനയാണ് പിതാവും രണ്ടാനമ്മയും സീമയെ ഹരിദ്വാറില്‍ എത്തിച്ചത്.
പിന്നീട് തന്ത്രപൂര്‍വ്വം ഗംഗാനദികരയിലെത്തിച്ച പെണ്‍കുട്ടിയെ ഇരുവരും ചേര്‍ന്ന് ഗംഗയിലേക്ക് വലിച്ചെറിയുകയായിരുന്നു. പെണ്‍കുട്ടി മുങ്ങി മരിക്കുമെന്ന് കരുതി ഇവര്‍ സ്ഥലംവിട്ടു. എന്നാല്‍ പെണ്‍കുട്ടി നീന്തി രക്ഷപ്പെട്ട് ഒരു സന്യാസിയുടെ അടുക്കല്‍ അഭയം തേടുകയും പിറ്റേന്ന് യു.പിയിലെത്തി പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പിതാവിനും രണ്ടാനമ്മയ്ക്കുമെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. ഇവര്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. ഇവര്‍ക്കു വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
Keywords: Dehradun, UP, River, Girl, Murder Attempt, Case, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

