പാല്‍ ഉല്‍്പന്നങ്ങള്‍ക്ക് ഏര്‍പെടുത്തിയിരുന്ന കയറ്റുമതി നിരോധനം പിന്‍വ­ലിച്ചു

 


ADVERTISEMENT

പാല്‍ ഉല്‍്പന്നങ്ങള്‍ക്ക് ഏര്‍പെടുത്തിയിരുന്ന കയറ്റുമതി നിരോധനം പിന്‍വ­ലിച്ചു
ന്യൂഡല്‍ഹി: പാല്‍ ഉല്‍പന്നങ്ങള്‍ക്ക് ഏര്‍പെടുത്തിയിരുന്ന കയറ്റുമതി നിരോധനം പിന്‍വലിച്ചു. 2011 ഫെബ്രുവരിയിലാണ് എല്ലാ പാല്‍ ഉല്‍പന്നങ്ങളുടെയും കയറ്റുമതി നിരോധി­ച്ചത്. കുട്ടികള്‍ക്കുള്ള പാല്‍ ഉല്‍പന്നങ്ങള്‍, പാല്‍പ്പൊടി എന്നിവ ഇനി കയറ്റുമതി ചെ­യ്യാം.

ഇവയുടെ ലഭ്യത കൂടിയതാണ് കാരണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് അറിയിച്ചു. നിലവില്‍ രാജ്യത്ത് 1.12 ലക്ഷം ടണ്‍ പാല്‍പൊടിയുടെ ശേഖരമുണ്ട്.

Keywords: Milk, Director, Children, Exportt, Rade, Nation, India, General, Permission, Kvartha.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia