രാഹുല്‍ ഈശ്വറിന്റെ പരാതിയില്‍ സ്വാധിപ്രാചിക്കെതിരെ ക്രിമിനല്‍ കേസ്
Jun 14, 2016, 10:47 IST
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 14.06.2016) വര്‍ഗീയവിദ്വേഷം ആളികത്തിക്കുന്ന രീതിയിലുള്ള പ്രസംഗം നടത്തിയ വിഎച്ച് പി നേതാവ് സ്വാധി പ്രാചിക്കെതിരെ കേസ് എടുക്കാന്‍ ഉത്തരവ്. രാഹുല്‍ ഈശ്വറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
ഐ പി സി 153 എ, 156(3) എന്നീ വകുപ്പുകള്‍ സ്വാധിയുടെ മുകളില്‍ ചുമത്തും. ഈ വകുപ്പുകള്‍ പ്രകാരം എത്രയും വേഗം നടപടിയെടുക്കണമെന്നാണ് കോടതി നിര്‍ദേശം. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ സംഘപരിവാര്‍ സംഘടിപ്പിച്ച യോഗത്തിലാണ് മുസ്ലിംകള്‍ക്കെതിരെ വര്‍ഗീയവിദ്വേഷം ആളികത്തിക്കുന്ന രീതിയില്‍ സ്വാധി പ്രാചി പ്രസംഗിച്ചത്.
ഹിന്ദുകള്‍ക്കെതിരെ അക്ബറുദീന്‍ ഒവൈസി നടത്തിയ വിവാദ പ്രസംഗത്തിനെതിരെയും ഞാന്‍ പരാതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി നടപടി എടുക്കുകയും ചെയ്തിട്ടുണ്ട്. നമുക്ക് വേണ്ടത് എല്ലാ മതസ്ഥര്‍ക്കും തുല്യത നല്‍കുന്ന രാജ്യമാണ് അല്ലാതെ മുസ്ലീങ്ങള്‍ ഇല്ലാത്ത ഹിന്ദുരാജ്യമല്ലെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.
Keywords: New Delhi, National, VHP, Leader, Case, Muslims, Rahul Easwar, Court, India, BJP, Criminal case, Swathi Prachi, Crime.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.