Viral | 'രൂപ് തേരാ മസ്താന' ഗാനത്തിന് നൃത്തം ചെയ്ത് കേന്ദ്രമന്ത്രി സ്മൃതി ഇറാനി; വീഡിയോ വൈറല്‍
Mar 23, 2023, 20:08 IST
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com) വ്യാഴാഴ്ച ജന്മദിനം ആഘോഷിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി സ്ത്രീശക്തികരണ പരിപാടിയില്‍ കിഷോര്‍ കുമാറിന്റെ 'രൂപ് തേരാ മസ്താന 'എന്ന പാട്ടിന് നൃത്തം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സിനിമാ നടിയായിരുന്ന സ്മൃതി ഇറാനി പിന്നീട് രാഷ്ട്രീയത്തില്‍ സജീവമാകുകയായിരുന്നു.
ചൊവ്വാഴ്ച നടന്ന ആഘോഷത്തില്‍ കൂടെയുള്ളവര്‍ക്ക് ഒപ്പം ഇളം ഷേഡ് നിറത്തിലുള്ള സാരിയുമായി സ്മൃതി ഇറാനി സ്ത്രീകളുമായി സന്തോഷത്തോടെ ഇടപെടുന്നതും അവരോടൊപ്പം തമാശയായി സമയം ചിലവഴിക്കുന്നതും വീഡിയോയില്‍ കാണാം.
വനിതാ ശിശു വികസന മന്ത്രിയായ സ്മൃതി ഇറാനി തന്റെ സോഷ്യല്‍ മീഡിയയില്‍ 'അയ്യോ ശ്രദ്ധ' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഡിജിറ്റല്‍ ക്രിയേറ്റര്‍ ശ്രദ്ധ ജെയിനിനൊപ്പം മൂന്ന് സെല്‍ഫികള്‍ പോസ്റ്റ് ചെയ്തു. 'ഞാനും ശ്രദ്ധയും ' ആയു' ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് മന്ത്രി അടിക്കുറിപ്പ് നല്‍കി.
ചൊവ്വാഴ്ച നടന്ന ആഘോഷത്തില്‍ കൂടെയുള്ളവര്‍ക്ക് ഒപ്പം ഇളം ഷേഡ് നിറത്തിലുള്ള സാരിയുമായി സ്മൃതി ഇറാനി സ്ത്രീകളുമായി സന്തോഷത്തോടെ ഇടപെടുന്നതും അവരോടൊപ്പം തമാശയായി സമയം ചിലവഴിക്കുന്നതും വീഡിയോയില്‍ കാണാം.
#WATCH | Union Minister Smriti Irani participated in the 'Collaborative Efforts towards empowerment of Women's Day' event in Delhi earlier tonight. The Minister also danced with other women at the event. pic.twitter.com/qEdKWC6bhf
— ANI (@ANI) March 21, 2023
വനിതാ ശിശു വികസന മന്ത്രിയായ സ്മൃതി ഇറാനി തന്റെ സോഷ്യല്‍ മീഡിയയില്‍ 'അയ്യോ ശ്രദ്ധ' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഡിജിറ്റല്‍ ക്രിയേറ്റര്‍ ശ്രദ്ധ ജെയിനിനൊപ്പം മൂന്ന് സെല്‍ഫികള്‍ പോസ്റ്റ് ചെയ്തു. 'ഞാനും ശ്രദ്ധയും ' ആയു' ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് മന്ത്രി അടിക്കുറിപ്പ് നല്‍കി.
Keywords: News, New Delhi, National, Top-Headlines, Viral, Social-Media, Minister, BJP, Dance, Union Minister Smriti Irani, Crazy Viral: Union Minister Smriti Irani Dances To Roop Tera Mastana.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

