SWISS-TOWER 24/07/2023

CPM says | പ്രതിപക്ഷകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍കാരുകളെ അട്ടിമറിക്കുന്നതിന് ബിജെപി അധികാരശക്തി ഉപയോഗിക്കുന്നത് ലജ്ജാകരമാണെന്ന് സിപിഎം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) പ്രതിപക്ഷകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍കാരുകളെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപി അധികാരശക്തി ഉപയോഗിക്കുന്നത് ലജ്ജാകരമാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ ആരോപിച്ചു.
                      
CPM says | പ്രതിപക്ഷകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍കാരുകളെ അട്ടിമറിക്കുന്നതിന് ബിജെപി അധികാരശക്തി ഉപയോഗിക്കുന്നത് ലജ്ജാകരമാണെന്ന് സിപിഎം

മഹാരാഷ്ട്രയിലെ ശിവസേന എംഎല്‍എമാരെ ബിജെപി ഭരണത്തിലുള്ള ഗുജറാതിലേയ്ക്കും അസമിലേയ്ക്കും കടത്തിക്കൊണ്ടുപോയത് അപലപനീയമാണ്. രണ്ട് സംസ്ഥാനത്തെയും അധികാരസംവിധാനം ഉപയോഗിച്ചാണ് ബിജെപി ഇത് ചെയ്തത്.

മഹാരാഷ്ട്രയിലെ മഹാസഖ്യ സര്‍കാരിനെ അസ്ഥിരപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായി കേന്ദ്ര ഏജന്‍സികളെയും ഉപയോഗിക്കുന്നു. ജനാധിപത്യം അട്ടിമറിക്കാന്‍ അധികാരദുര്‍വിനിയോഗം നടത്തുന്നതിനെതിരായി പ്രതിഷേധിക്കാന്‍ എല്ലാ ജനാധിപത്യവിശ്വാസികളോടും ആഹ്വാനം ചെയ്യുന്നു.

Keywords:  Latest-News, National, Top-Headlines, CPM, BJP, Politics, Political Party, Government, Shiv Sena, Maharashtra, CPM says that BJP using its power to overthrow governments in opposition-ruled states.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia