അപൂര്‍വ്വ ശസ്ത്രക്രിയ; പശുവിന്റെ ഹൃദയ വാല്‍വ് തുന്നിച്ചേര്‍ത്ത 81 കാരിക്ക് പുതു ജീവന്
                                                 Jul 17, 2015, 01:10 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സാധാരണ രീതിയിലുള്ള വാല്‍വ് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ ഇത്തരം രോഗികളില്‍ സാധ്യമാകാത്തതിനാലാണ് പുതിയൊരു പരീക്ഷണത്തിന് തങ്ങള്‍ മുതിര്‍ന്നതെന്ന് ഡോക്ടര്‍ കെ.എം ചെറിയാന് പറഞ്ഞു.
പതിനൊന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മറ്റൊരു ഹൃദയ സംബന്ധമായ ശസ്ത്രക്രിയക്ക് വിധേയയായ വ്യക്തിയിലാണ് പുതിയ പരീക്ഷണം ഡോക്ടര്‍മാര്‍ നടത്തിയത്. രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇവര്‍ ചികിത്സ തേടിയെങ്കിലും ആര്‍ക്കും തന്നെ ഈ രോഗത്തിന് ഒരു പ്രതിവിധി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഏറ്റവും ഒടുവിലാണ് ചെന്നൈയിലെ ആശുപത്രിയില്‍ ഇവര്‍ എത്തുന്നത്. രോഗം കൃത്യമായി കണ്ടെത്തിയ ഫ്രണ്ടീര് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇവര്‍ക്ക് ശരിയായ രീതിയിലുള്ള ശസ്ത്രക്രിയ നടത്തുകയായിരുന്നു.
കാര്‍ഡിയോളജിസ്റ്റായ ഡോക്ടര്‍ ആര് അനന്തരാമന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.
SUMMARY: A valve from cow's heart has implanted to 81 year old lady who suffers from narrowing of the aortic valve. The surgery was lead by Dr. R Anantharaman.
Keywords: Heart, Valve, Surgery, Patient, Chennai
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
