Accidental Death | പാചക വാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് മാതാപിതാക്കളടക്കം ഒരു കുടുംബത്തിലെ 6 പേര്‍ക്ക് ദാരുണാന്ത്യം; വീട് മുഴുവനായും കത്തിയമര്‍ന്നു
Jan 12, 2023, 20:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചണ്ഡീഗഢ്: (www.kvartha.com) പാചക വാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് മാതാപിതാക്കളടക്കം ഒരു കുടുംബത്തിലെ ആറു പേര്‍ക്ക് ദാരുണാന്ത്യം. ഹരിയാനയിലെ പാനിപ്പതിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പശ്ചിമ ബംഗാളില്‍ നിന്നെത്തിയ അതിഥി തൊഴിലാളി അബ്ദുല്‍ കരീമിന്റെ കുടുംബമാണ് പാനിപ്പത് തെഹ്സില്‍ കാംപിനടുത്തുണ്ടായ വീട്ടില്‍ പാചക വാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് മരിച്ചത്.
അപകടത്തില്‍ ഇവര്‍ താമസിച്ചിരുന്ന ഒറ്റമുറിവീട് പൂര്‍ണമായും തകര്‍ന്നു. അബ്ദുല്‍ കരീമും (48), ഭാര്യ അഫ്രോസയും (45), ഇവരുടെ നാല് മക്കളായ ഇസ്രത്ത് (18), രേഷ്മ (16), അബ്ദുല്‍ (10), അര്‍ഫാന്‍ (7) എന്നിവരാണ് മരിച്ചത്.
പശ്ചിമ ബംഗാളില്‍ നിന്നെത്തിയ കരിം, പാനിപ്പതില്‍ കുടുംബത്തോടൊപ്പം വാടകയ്ക്ക് ഒറ്റമുറി വീട്ടില്‍ താമസിച്ചുവരികയായിരുന്നു. പാനിപ്പത് തഹസില്‍ കാംപിലെ സ്ട്രീറ്റ് നമ്പര്‍ 4, കെസി ചൗകിലെ പരശുറാം കോളനിയിലാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്.
Keywords: Couple, 4 children, died in cooking gas cylinder fire in Panipat, Haryana, News, Accidental Death, Family, Children, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.