ജന്മനാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് മുംബൈയിലെ ബാന്ദ്ര റെയില്‍വെ സ്റ്റേഷനു സമീപം ആയിരക്കണക്കിനു തൊഴിലാളികള്‍ തടിച്ചുകൂടി

 


മുംബൈ: (www.kvartha.com 15.04.2020) ലോക്ക്ഡൗണ്‍ കാലാവധിമെയ് മൂന്നു വരെ നീട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷം,  ആയിരക്കണക്കിന്അന്യസംസ്ഥാനതൊഴിലാളികള്‍ തെരുവുലിറങ്ങി. മുംബൈയിലെ ബാന്ദ്ര റെയില്‍വെ സ്റ്റേഷനുസമീപമാണ്സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ഗതാഗത ക്രമീകരണം ആവശ്യപ്പെട്ട് ആയിരങ്ങള്‍ തടിച്ചുകൂടിയത്.തൊഴിലാളികളെ പിരിച്ചുവിടാന്‍ പൊലീസിന് ഒടുവില്‍ ലാത്തിച്ചാര്‍ജ് പ്രയോഗിക്കേണ്ടി വന്നു.

ജന്മനാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് മുംബൈയിലെ ബാന്ദ്ര റെയില്‍വെ സ്റ്റേഷനു സമീപം ആയിരക്കണക്കിനു തൊഴിലാളികള്‍ തടിച്ചുകൂടി

വിവിധ ചേരികളില്‍ താമസിച്ചിരുന്ന ആയിരക്കണക്കിനുതൊഴിലാളികള്‍ ഒരേസമയം തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ചതിനു പിന്നില്‍ വ്യാജ വാട്ട്‌സാപ്പ് സന്ദേശമാണോയെന്ന് സംശയിക്കുന്നു. കൊവിഡ്രോഗം അതിവേഗം പടരുന്ന ബാന്ദ്രയിലെ ചേരിപ്രദേശങ്ങളില്‍ താമസിക്കുന്ന ഈ കുടിയേറ്റ തൊഴിലാളികള്‍ഭൂരിഭാഗവും ഉത്തര്‍ പ്രദേശ്, ബീഹാര്‍, പശ്ചിമ ബംഗാള്‍ സ്വദേശികളാണ്.

Keyword: Cops lathicharge migrants as thousands gather at Bandra station to leave Mumbai, defy lockdown orders, National, Maharashtra, Mumbai, Trending, News, Police, workers, Railway, Lockdown, Trending, Prime Minister, Narendra Modi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia