ഉപ്പി­ന­ങ്ങ­ടി­യില്‍ ന­ക്‌­സല്‍ സാന്നിധ്യം സ്ഥി­രീ­ക­രി­ച്ചു

 


ADVERTISEMENT

ഉപ്പി­ന­ങ്ങ­ടി­യില്‍ ന­ക്‌­സല്‍ സാന്നിധ്യം സ്ഥി­രീ­ക­രി­ച്ചു
മം­ഗ­ലാ­പുരം : ഉ­പ്പി­നങ്ങ­ടി വ­ന­മേ­ഖ­ല­യി­ലെ ഷില്‍­ശി­ല­യി­ലെ ഒ­രു വീട്ടില്‍ ന­ക്‌­സല്‍ ഒളി­പോ­രാ­ളി­കള്‍ ദി­വ­സ­ങ്ങള്‍ ത­ങ്ങി­യ­താ­യി പോ­ലീ­സ് ഉ­റ­പ്പി­ച്ചു.

കര്‍­ണാ­ട­ക ന­ക്‌­സല്‍ വി­രു­ദ്ധ­സേ­നാ­ത­ല­വന്‍ അ­ലോ­ക് കു­മാ­റാ­ണ് ന­ക്‌­സ­ലുക­ളെ സം­ബ­ന്ധി­ച്ച് വിവ­രം പു­റ­ത്തു­വി­ട്ടത്. ഇ­ക്ക­ഴി­ഞ്ഞ വെ­ള്ളി­യാഴ്­ച രാ­ത്രി­യാ­ണ് ന­ക്‌­സ­ലു­കള്‍ വ­ന­മേ­ഖ­ല­യി­ലെ വീ­ട്ടില്‍ ത­ങ്ങി­യത്. വീ­ട് വി­ട്ടു­പോ­കു­മ്പോള്‍ അ­രി­യ­ട­ക്ക­മു­ള്ള ഭ­ക്ഷ­ണ­സാ­ധ­ന­ങ്ങളും ഇ­വര്‍ കൊണ്ടു­പോ­യി­രുന്നു.

ന­ക്‌­സ­ലു­കള്‍­ക്ക് വേ­ണ്ടി ദ­ക്ഷി­ണ­കര്‍­ണാ­ട­ക, ഉ­ഡു­പ്പി, ഷി­മോ­ഗ, ചി­ക്കമാം­ഗ്ലൂര്‍ ജില്ല­ക­ളില്‍ വ്യാ­പ­കമാ­യ തി­ര­ച്ചില്‍ ന­ട­ത്തു­ന്ന­തി­നി­ടെ­യാ­ണ് ന­ക്‌­സല്‍ പോ­ലീ­സി­ന്റെ ക­ണ്ണു­വെ­ട്ടി­ച്ച് ഉ­പ്പി­ന­ങ്ങടി­യില്‍ ന­ക്‌­സ­ലു­കള്‍ ഇ­റ­ങ്ങി­യ­ത്.

വ­ന­മേ­ഖ­ല­യി­ലെ ഗ്രാ­മീ­ണ­രില്‍ ഒ­ളി­പ്പോ­രാ­ളി­കള്‍­ക്ക് നിര്‍­ണ്ണായ­ക­യ സ്വാ­ധീ­ന­മുണ്ട്. ഇ­വര്‍­ക്ക് സു­ര­ക്ഷി­ത താവ­ളം ഒ­രു­ക്കു­ന്നതും ഗ്രാ­മ­വാ­സി­കള്‍ ത­ന്നെ­യാണ്. കാ­ട്ടി­നു­ള്ളില്‍ ആയു­ധ പ­രി­ശീ­ല­നവും ന­ട­ത്തു­ന്നു­ണ്ടെ­ന്നാ­ണ് പോ­ലീ­സി­ന് കിട്ടി­യ വി­വരം.

Keywords:  Mangalore, Udupi, National, Naxal

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia