ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മംഗലാപുരം : ഉപ്പിനങ്ങടി വനമേഖലയിലെ ഷില്ശിലയിലെ ഒരു വീട്ടില്‍ നക്സല്‍ ഒളിപോരാളികള്‍ ദിവസങ്ങള്‍ തങ്ങിയതായി പോലീസ് ഉറപ്പിച്ചു.
കര്‍ണാടക നക്സല്‍ വിരുദ്ധസേനാതലവന് അലോക് കുമാറാണ് നക്സലുകളെ സംബന്ധിച്ച് വിവരം പുറത്തുവിട്ടത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് നക്സലുകള്‍ വനമേഖലയിലെ വീട്ടില്‍ തങ്ങിയത്. വീട് വിട്ടുപോകുമ്പോള്‍ അരിയടക്കമുള്ള ഭക്ഷണസാധനങ്ങളും ഇവര്‍ കൊണ്ടുപോയിരുന്നു.
നക്സലുകള്‍ക്ക് വേണ്ടി ദക്ഷിണകര്‍ണാടക, ഉഡുപ്പി, ഷിമോഗ, ചിക്കമാംഗ്ലൂര്‍ ജില്ലകളില്‍ വ്യാപകമായ തിരച്ചില്‍ നടത്തുന്നതിനിടെയാണ് നക്സല്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് ഉപ്പിനങ്ങടിയില്‍ നക്സലുകള്‍ ഇറങ്ങിയത്.
വനമേഖലയിലെ ഗ്രാമീണരില്‍ ഒളിപ്പോരാളികള്‍ക്ക് നിര്‍ണ്ണായകയ സ്വാധീനമുണ്ട്. ഇവര്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നതും ഗ്രാമവാസികള്‍ തന്നെയാണ്. കാട്ടിനുള്ളില്‍ ആയുധ പരിശീലനവും നടത്തുന്നുണ്ടെന്നാണ് പോലീസിന് കിട്ടിയ വിവരം.

Keywords: Mangalore, Udupi, National, Naxal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.